ഉൽപത്തി 8:20
ഉൽപത്തി 8:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുകഉൽപത്തി 8:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നോഹ സർവേശ്വരന് ഒരു യാഗപീഠം പണിതു. അതിൽ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും ചിലതിനെ കൊണ്ടുവന്നു ഹോമയാഗമായി അർപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുകഉൽപത്തി 8:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകലമൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലത് എടുത്ത് യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക