ഉൽപത്തി 9:3
ഉൽപത്തി 9:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
പങ്ക് വെക്കു
ഉൽപത്തി 9 വായിക്കുകഉൽപത്തി 9:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവികളും നിങ്ങൾക്കു ഭക്ഷണമായിരിക്കും. പച്ചസസ്യങ്ങൾ ആഹാരമായി നല്കിയതുപോലെ സകലതും നിങ്ങൾക്കു നല്കുന്നു.
പങ്ക് വെക്കു
ഉൽപത്തി 9 വായിക്കുകഉൽപത്തി 9:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഞ്ചരിക്കുന്ന ജീവികളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്ക് തന്നിരിക്കുന്നു.
പങ്ക് വെക്കു
ഉൽപത്തി 9 വായിക്കുക