എബ്രായർ 12:28
എബ്രായർ 12:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ ഇളക്കുവാൻ ആവാത്ത ഒരു രാജ്യം നമുക്കു ലഭിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായിരിക്കുകയും, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ഭയഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുക.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുകഎബ്രായർ 12:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
പങ്ക് വെക്കു
എബ്രായർ 12 വായിക്കുക