ഹോശേയ 13:4
ഹോശേയ 13:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല
പങ്ക് വെക്കു
ഹോശേയ 13 വായിക്കുകഹോശേയ 13:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിൽ ആയിരുന്നപ്പോൾമുതൽ ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല.
പങ്ക് വെക്കു
ഹോശേയ 13 വായിക്കുകഹോശേയ 13:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്നാൽ മിസ്രയീം ദേശം മുതൽ നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെ നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ.
പങ്ക് വെക്കു
ഹോശേയ 13 വായിക്കുക