ഹോശേയ 6:6
ഹോശേയ 6:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാൾ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്.
പങ്ക് വെക്കു
ഹോശേയ 6 വായിക്കുകഹോശേയ 6:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
പങ്ക് വെക്കു
ഹോശേയ 6 വായിക്കുകഹോശേയ 6:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
പങ്ക് വെക്കു
ഹോശേയ 6 വായിക്കുക