ഹോശേയ 8:7
ഹോശേയ 8:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ കാറ്റു വിതച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിനു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.
പങ്ക് വെക്കു
ഹോശേയ 8 വായിക്കുകഹോശേയ 8:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യും. നിവർന്നു നില്ക്കുന്ന ചെടികളിൽ കതിരില്ല; അവ ധാന്യമാവ് നല്കുകയില്ല, നല്കിയാൽത്തന്നെ അന്യർ അതു തിന്നുതീർക്കും.
പങ്ക് വെക്കു
ഹോശേയ 8 വായിക്കുകഹോശേയ 8:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; ചെടികളിൽ തണ്ടിൽ കതിരില്ല, അവ ധാന്യമാവ് നല്കുകയുമില്ല; നല്കിയാലും അന്യർ അത് തിന്നുകളയും.
പങ്ക് വെക്കു
ഹോശേയ 8 വായിക്കുക