ഹോശേയ 9:17
ഹോശേയ 9:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവം അവരെ പുറന്തള്ളും; കാരണം, അവർ അവിടുത്തെ വാക്കു കേട്ടില്ല. അവർ ജനതകളുടെ ഇടയിൽ അലഞ്ഞുതിരിയും.
പങ്ക് വെക്കു
ഹോശേയ 9 വായിക്കുകഹോശേയ 9:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
പങ്ക് വെക്കു
ഹോശേയ 9 വായിക്കുകഹോശേയ 9:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് യഹോവ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
പങ്ക് വെക്കു
ഹോശേയ 9 വായിക്കുക