യെശയ്യാവ് 12:2
യെശയ്യാവ് 12:2 സമകാലിക മലയാളവിവർത്തനം (MCV)
ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”
പങ്ക് വെക്കു
യെശയ്യാവ് 12 വായിക്കുകയെശയ്യാവ് 12:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവൻ എന്റെ രക്ഷയായിത്തീർന്നിരിക്കകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 12 വായിക്കുകയെശയ്യാവ് 12:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, ദൈവമാണ് എന്റെ രക്ഷ! അവിടുത്തെ ഞാൻ ആശ്രയിക്കും. ഞാൻ ഭയപ്പെടുകയില്ല; കാരണം, ദൈവമായ സർവേശ്വരൻ എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 12 വായിക്കുക