യെശയ്യാവ് 17:2
യെശയ്യാവ് 17:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുകയെശയ്യാവ് 17:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരോവേർപട്ടണങ്ങൾ നിർജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്ക് ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുകയെശയ്യാവ് 17:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിലെ നഗരങ്ങൾ വിജനമായിത്തീരും. അവ ആട്ടിൻപറ്റങ്ങളുടെ താവളമാകും. ആരും അവയെ ഭയപ്പെടുത്തുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുക