യെശയ്യാവ് 23:9
യെശയ്യാവ് 23:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല മഹത്ത്വത്തിന്റെയും ഗർവത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകല മഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 23 വായിക്കുകയെശയ്യാവ് 23:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവപ്രതാപത്തിന്റെയും ഗർവം അടക്കാനും ഭൂമിയിൽ ബഹുമാനിതരായ സകലരുടെയും മാനം കെടുത്താനും സർവശക്തനായ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 23 വായിക്കുകയെശയ്യാവ് 23:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സകല മഹത്ത്വത്തിന്റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അത് നിർണ്ണയിച്ചിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 23 വായിക്കുക