യെശയ്യാവ് 24:5
യെശയ്യാവ് 24:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 24 വായിക്കുകയെശയ്യാവ് 24:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലോകത്തിലെ ഉന്നതന്മാർ തളർന്നുപോകും. ഭൂവാസികൾ നിമിത്തം ഭൂമി മലിനയായിത്തീർന്നിരിക്കുന്നു. അവർ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും ശാശ്വതമായ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 24 വായിക്കുകയെശയ്യാവ് 24:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 24 വായിക്കുക