യെശയ്യാവ് 26:2
യെശയ്യാവ് 26:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറപ്പിൻ.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുകയെശയ്യാവ് 26:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നഗരവാതിൽ തുറക്കുവിൻ, വിശ്വസ്തത പാലിക്കുന്ന നീതിമാന്മാർ പ്രവേശിക്കട്ടെ.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുകയെശയ്യാവ് 26:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുക