യെശയ്യാവ് 26:3
യെശയ്യാവ് 26:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുകയെശയ്യാവ് 26:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയിൽ മനസ്സ് ഉറപ്പിച്ചവനെ, പൂർണസമാധാനം നല്കി അങ്ങ് കാക്കും. അവൻ അങ്ങയിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുകയെശയ്യാവ് 26:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുക