യെശയ്യാവ് 26:7
യെശയ്യാവ് 26:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുകയെശയ്യാവ് 26:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാന്മാരുടെ വഴി നിരപ്പുള്ളതാണ്. അവിടുന്ന് അതു സുഗമമാക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുകയെശയ്യാവ് 26:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; അങ്ങ് നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
പങ്ക് വെക്കു
യെശയ്യാവ് 26 വായിക്കുക