യെശയ്യാവ് 32:18
യെശയ്യാവ് 32:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
പങ്ക് വെക്കു
യെശയ്യാവ് 32 വായിക്കുകയെശയ്യാവ് 32:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനം സമാധാനമുള്ള വസതികളിലും സുരക്ഷിതമായ പാർപ്പിടങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.
പങ്ക് വെക്കു
യെശയ്യാവ് 32 വായിക്കുകയെശയ്യാവ് 32:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും.
പങ്ക് വെക്കു
യെശയ്യാവ് 32 വായിക്കുക