യെശയ്യാവ് 39:8
യെശയ്യാവ് 39:8 സമകാലിക മലയാളവിവർത്തനം (MCV)
“എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടാകുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 39 വായിക്കുകയെശയ്യാവ് 39:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.
പങ്ക് വെക്കു
യെശയ്യാവ് 39 വായിക്കുകയെശയ്യാവ് 39:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും എന്നു കരുതി ഹിസ്കിയാ യെശയ്യായോടു പറഞ്ഞു. “അങ്ങ് അറിയിച്ച സർവേശ്വരന്റെ അരുളപ്പാടു നല്ലതു തന്നെ.”
പങ്ക് വെക്കു
യെശയ്യാവ് 39 വായിക്കുക