യെശയ്യാവ് 40:11
യെശയ്യാവ് 40:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 40 വായിക്കുകയെശയ്യാവ് 40:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 40 വായിക്കുകയെശയ്യാവ് 40:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇടയനെപ്പോലെ അവിടുന്ന് തന്റെ ജനത്തെ മേയ്ക്കും. അവിടുന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തു മാറോടണയ്ക്കും; തള്ളയാടുകളെ സൗമ്യതയോടെ നയിക്കും.
പങ്ക് വെക്കു
യെശയ്യാവ് 40 വായിക്കുക