യെശയ്യാവ് 43:5
യെശയ്യാവ് 43:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭയപ്പെടേണ്ടാ; ഞാൻ നിന്റെ കൂടെയുണ്ട്. നിന്റെ സന്തതിയെ കിഴക്കുനിന്നു ഞാൻ കൊണ്ടുവരും. പടിഞ്ഞാറുനിന്ന് അവരെ വരുത്തി ഒരുമിച്ചുകൂട്ടും.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുക