യെശയ്യാവ് 47:13
യെശയ്യാവ് 47:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ നിരവധി ഉപദേശകരെകൊണ്ടു നീ ക്ഷീണിച്ചിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നിനക്കെന്തു സംഭവിക്കുമെന്ന് അമാവാസികളിൽ പ്രവചിക്കുകയും ചെയ്യുന്ന അവർ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
പങ്ക് വെക്കു
യെശയ്യാവ് 47 വായിക്കുകയെശയ്യാവ് 47:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
പങ്ക് വെക്കു
യെശയ്യാവ് 47 വായിക്കുകയെശയ്യാവ് 47:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
പങ്ക് വെക്കു
യെശയ്യാവ് 47 വായിക്കുക