യെശയ്യാവ് 51:12
യെശയ്യാവ് 51:12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ?
പങ്ക് വെക്കു
യെശയ്യാവ് 51 വായിക്കുകയെശയ്യാവ് 51:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ?
പങ്ക് വെക്കു
യെശയ്യാവ് 51 വായിക്കുകയെശയ്യാവ് 51:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ, ഞാൻ തന്നെയാണു നിന്നെ ആശ്വസിപ്പിക്കുന്നവൻ. പുല്ലിനു സമനായുള്ള മർത്യനെ നീ എന്തിനു ഭയപ്പെടണം?
പങ്ക് വെക്കു
യെശയ്യാവ് 51 വായിക്കുക