യെശയ്യാവ് 53:6
യെശയ്യാവ് 53:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
പങ്ക് വെക്കു
യെശയ്യാവ് 53 വായിക്കുകയെശയ്യാവ് 53:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാമെല്ലാവരും ആടുകളെപ്പോലെ വഴിതെറ്റിപ്പോയി. ഓരോരുത്തരും അവരവരുടെ വഴിക്കു പോയി. നമ്മുടെ അകൃത്യങ്ങളും സർവേശ്വരൻ അവന്റെമേൽ ചുമത്തി.
പങ്ക് വെക്കു
യെശയ്യാവ് 53 വായിക്കുകയെശയ്യാവ് 53:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും അവനവന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
പങ്ക് വെക്കു
യെശയ്യാവ് 53 വായിക്കുക