യെശയ്യാവ് 56:1
യെശയ്യാവ് 56:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ.
പങ്ക് വെക്കു
യെശയ്യാവ് 56 വായിക്കുകയെശയ്യാവ് 56:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ന്യായം പാലിക്കൂ, നീതി പ്രവർത്തിക്കൂ, എന്റെ രക്ഷ താമസിയാതെ വന്നെത്തും. എന്റെ മോചനം വെളിപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 56 വായിക്കുകയെശയ്യാവ് 56:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ.
പങ്ക് വെക്കു
യെശയ്യാവ് 56 വായിക്കുക