യെശയ്യാവ് 57:1
യെശയ്യാവ് 57:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർഥത്തിനുമുമ്പേ കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.
പങ്ക് വെക്കു
യെശയ്യാവ് 57 വായിക്കുകയെശയ്യാവ് 57:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാൻ മരിക്കുന്നു. ആരും അതു ഗൗനിക്കുന്നില്ല. ഭക്തന്മാർ നീക്കപ്പെടുന്നു. ആരും അതു മനസ്സിലാക്കുന്നില്ല.
പങ്ക് വെക്കു
യെശയ്യാവ് 57 വായിക്കുകയെശയ്യാവ് 57:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.
പങ്ക് വെക്കു
യെശയ്യാവ് 57 വായിക്കുക