യെശയ്യാവ് 58:10
യെശയ്യാവ് 58:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശപ്പുള്ളവനോടു നീ താൽപര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും.
പങ്ക് വെക്കു
യെശയ്യാവ് 58 വായിക്കുകയെശയ്യാവ് 58:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശക്കുന്നവർക്ക് ആഹാരം നല്കുകയും പീഡിതനെ ആശ്വസിപ്പിക്കുകയും ചെയ്യുക. അപ്പോൾ നിന്റെ വെളിച്ചം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ചുറ്റുമുള്ള അന്ധകാരം മധ്യാഹ്നം പോലെയാകും.
പങ്ക് വെക്കു
യെശയ്യാവ് 58 വായിക്കുകയെശയ്യാവ് 58:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും.
പങ്ക് വെക്കു
യെശയ്യാവ് 58 വായിക്കുക