യെശയ്യാവ് 59:1
യെശയ്യാവ് 59:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രക്ഷിക്കാൻ കഴിയാത്തവിധം സർവേശ്വരന്റെ കരങ്ങൾ കുറുകിപ്പോയിട്ടില്ല. കേൾക്കാൻ കഴിയാത്തവിധം അവിടുത്തെ കാത് മരവിച്ചിട്ടുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുക