യെശയ്യാവ് 59:19
യെശയ്യാവ് 59:19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവന്റെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കിഴക്കു മുതൽ പടിഞ്ഞാറുവരെയുള്ളവർ സർവേശ്വരന്റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താൽ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുക