യെശയ്യാവ് 59:2
യെശയ്യാവ് 59:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറയ്ക്കുമാറാക്കിയത്.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ അകൃത്യം നിന്നെ ദൈവത്തിങ്കൽനിന്ന് അകറ്റിയിരിക്കുന്നു. നിന്റെ പാപം നിമിത്തം അവിടുന്നു നിന്നിൽനിന്നു മുഖം മറച്ചിരിക്കുന്നു. അതിനാൽ നിന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നില്ല.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുക