യെശയ്യാവ് 59:20
യെശയ്യാവ് 59:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഇസ്രായേൽജനത്തോടരുളിച്ചെയ്യുന്നു: “അകൃത്യത്തിൽനിന്നു പിന്തിരിഞ്ഞ നിങ്ങളെ രക്ഷിക്കാനായി ഞാൻ യെരൂശലേമിലേക്കു വരും.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുകയെശയ്യാവ് 59:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.
പങ്ക് വെക്കു
യെശയ്യാവ് 59 വായിക്കുക