യെശയ്യാവ് 62:3
യെശയ്യാവ് 62:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുകയെശയ്യാവ് 62:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ കൈയിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കൈയിൽ രാജമുടിയും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുകയെശയ്യാവ് 62:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നല്കുന്ന പുതിയ പേരിൽ നീ അറിയപ്പെടും. നീ അവിടുത്തെ കരത്തിൽ സുന്ദരമായ കിരീടവും അവിടുത്തെ കൈയിൽ രാജകീയ മകുടവും ആയിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുക