യെശയ്യാവ് 62:5
യെശയ്യാവ് 62:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുകയെശയ്യാവ് 62:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുകയെശയ്യാവ് 62:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകൻ നിന്നെ പരിണയിക്കും. മണവാളൻ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുക