യെശയ്യാവ് 64:4
യെശയ്യാവ് 64:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടുന്നല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ട് കണ്ടിട്ടുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 64 വായിക്കുകയെശയ്യാവ് 64:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 64 വായിക്കുകയെശയ്യാവ് 64:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്നെ കാത്തിരുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവം അവിടുന്നല്ലാതെ മറ്റാരെങ്കിലുമുള്ളതായി ആരും കേൾക്കുകയോ കാണുകയോ ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
പങ്ക് വെക്കു
യെശയ്യാവ് 64 വായിക്കുക