യെശയ്യാവ് 65:19
യെശയ്യാവ് 65:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമും എന്റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേൾക്കുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുക