യെശയ്യാവ് 65:23
യെശയ്യാവ് 65:23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കൾ ആപത്തിൽപ്പെടുകയില്ല. അവർ സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുക