യെശയ്യാവ് 65:24
യെശയ്യാവ് 65:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കേൾക്കും.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവർക്ക് ഉത്തരമരുളും. അവർ സംസാരിക്കുമ്പോൾ തന്നെ ഞാൻ കേട്ടുകഴിയും.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുക