യെശയ്യാവ് 65:25
യെശയ്യാവ് 65:25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും. സർപ്പത്തിന്റെ ആഹാരം പൊടി ആയിരിക്കും. എന്റെ വിശുദ്ധപർവതത്തിൽ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുക