യെശയ്യാവ് 66:13
യെശയ്യാവ് 66:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.
പങ്ക് വെക്കു
യെശയ്യാവ് 66 വായിക്കുകയെശയ്യാവ് 66:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമ്മ കുഞ്ഞിനെയെന്നപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. യെരൂശലേമിൽ നിങ്ങൾക്കു സാന്ത്വനം ലഭിക്കും.
പങ്ക് വെക്കു
യെശയ്യാവ് 66 വായിക്കുകയെശയ്യാവ് 66:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.”
പങ്ക് വെക്കു
യെശയ്യാവ് 66 വായിക്കുക