യാക്കോബ് 1:12
യാക്കോബ് 1:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരീക്ഷണങ്ങൾ നേരിടുമ്പോൾ ഉറച്ചു നില്ക്കുന്നവൻ അനുഗൃഹീതൻ; എന്തെന്നാൽ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും.
പങ്ക് വെക്കു
യാക്കോബ് 1 വായിക്കുകയാക്കോബ് 1:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
പങ്ക് വെക്കു
യാക്കോബ് 1 വായിക്കുകയാക്കോബ് 1:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
പങ്ക് വെക്കു
യാക്കോബ് 1 വായിക്കുക