ന്യായാധിപന്മാർ 14:6
ന്യായാധിപന്മാർ 14:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയിൽ ഇല്ലാതെതന്നെ അയാൾ അതിനെ ആട്ടിൻകുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാൾ പറഞ്ഞില്ല.
പങ്ക് വെക്കു
ന്യായാധിപന്മാർ 14 വായിക്കുകന്യായാധിപന്മാർ 14:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
പങ്ക് വെക്കു
ന്യായാധിപന്മാർ 14 വായിക്കുകന്യായാധിപന്മാർ 14:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു. താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
പങ്ക് വെക്കു
ന്യായാധിപന്മാർ 14 വായിക്കുക