ന്യായാധിപന്മാർ 16:20
ന്യായാധിപന്മാർ 16:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൾ: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 16 വായിക്കുകന്യായാധിപന്മാർ 16:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യർ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാൾ ഉണർന്നു. സർവേശ്വരന്റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുൻ അവസരങ്ങളിൽ ചെയ്തതുപോലെതന്നെ ഞാൻ സ്വതന്ത്രനാകും” എന്ന് അയാൾ പറഞ്ഞു
പങ്ക് വെക്കു
ന്യായാധിപന്മാർ 16 വായിക്കുകന്യായാധിപന്മാർ 16:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവൾ: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടുമാറി എന്നറിയാതെ: “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞ് രക്ഷപെടും” എന്നു ചിന്തിച്ചു
പങ്ക് വെക്കു
ന്യായാധിപന്മാർ 16 വായിക്കുക