ന്യായാധിപന്മാർ 21:1
ന്യായാധിപന്മാർ 21:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യർ മിസ്പയിൽവെച്ചു ശപഥം ചെയ്തിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 21 വായിക്കുകന്യായാധിപന്മാർ 21:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത് എന്ന് യിസ്രായേല്യർ മിസ്പായിൽ വച്ചു ശപഥം ചെയ്തിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 21 വായിക്കുകന്യായാധിപന്മാർ 21:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞങ്ങളിൽ ആരും പെൺമക്കളെ ബെന്യാമീൻഗോത്രക്കാർക്കു വിവാഹംചെയ്തു കൊടുക്കുകയില്ല” എന്ന് ഇസ്രായേല്യർ മിസ്പായിൽ ഒന്നിച്ചുകൂടി പ്രതിജ്ഞ എടുത്തിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 21 വായിക്കുക