ന്യായാധിപന്മാർ 4:4
ന്യായാധിപന്മാർ 4:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.
പങ്ക് വെക്കു
ന്യായാധിപന്മാർ 4 വായിക്കുകന്യായാധിപന്മാർ 4:4 സമകാലിക മലയാളവിവർത്തനം (MCV)
ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്.
പങ്ക് വെക്കു
ന്യായാധിപന്മാർ 4 വായിക്കുകന്യായാധിപന്മാർ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.
പങ്ക് വെക്കു
ന്യായാധിപന്മാർ 4 വായിക്കുക