ന്യായാധിപന്മാർ 5:31
ന്യായാധിപന്മാർ 5:31 സമകാലിക മലയാളവിവർത്തനം (MCV)
“യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ. എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!” ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.
പങ്ക് വെക്കു
ന്യായാധിപന്മാർ 5 വായിക്കുകന്യായാധിപന്മാർ 5:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്റെ ശത്രുക്കളൊക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെതന്നെ. പിന്നെ ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
പങ്ക് വെക്കു
ന്യായാധിപന്മാർ 5 വായിക്കുകന്യായാധിപന്മാർ 5:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുത്തെ ശത്രുക്കൾ ഇങ്ങനെ നശിക്കട്ടെ; അങ്ങയെ സ്നേഹിക്കുന്നവർ ശക്തിയിൽ ഉദയസൂര്യനെപ്പോലെയായിരിക്കട്ടെ. നാല്പതു വർഷം ദേശത്തു സമാധാനം നിലനിന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 5 വായിക്കുക