ന്യായാധിപന്മാർ 6:1
ന്യായാധിപന്മാർ 6:1 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ അവരെ ഏഴുവർഷത്തേക്ക് മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കൈയിൽ ഏല്പിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം സർവേശ്വരന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് ഏഴു വർഷത്തേക്ക് അവിടുന്ന് അവരെ മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുക