ന്യായാധിപന്മാർ 6:12
ന്യായാധിപന്മാർ 6:12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ദൂതൻ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.”
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുക