ന്യായാധിപന്മാർ 6:24
ന്യായാധിപന്മാർ 6:24 സമകാലിക മലയാളവിവർത്തനം (MCV)
ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ-ശാലേം എന്നു പേരിട്ടു; അത് ഇപ്പോഴും അബിയേസ്രിയർക്കുള്ള ഒഫ്രയിൽ ഉണ്ട്.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ ശലോം എന്നു പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിദെയോൻ അവിടെ സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; ‘യാഹ്ശാലോം’ എന്ന് അതിനു പേരിട്ടു. അബിയേസ്ര്യകുലക്കാരുടെ വകയായ ഒഫ്രയിൽ അത് ഇന്നും നിലനില്ക്കുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുക