യിരെമ്യാവ് 10:23
യിരെമ്യാവ് 10:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുകയിരെമ്യാവ് 10:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിൽ അല്ലെന്നും അവന്റെ കാലടികൾ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാൻ അറിയുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുകയിരെമ്യാവ് 10:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, മനുഷ്യന് തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്നു ഞാൻ അറിയുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 10 വായിക്കുക