യിരെമ്യാവ് 15:21
യിരെമ്യാവ് 15:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്നെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിക്കയും നിഷ്കണ്ടകന്മാരുടെ കൈയിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.
പങ്ക് വെക്കു
യിരെമ്യാവ് 15 വായിക്കുകയിരെമ്യാവ് 15:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുഷ്ടന്മാരുടെ കൈയിൽ നിന്നു ഞാൻ നിന്നെ രക്ഷിക്കും; നിർദയരുടെ പിടിയിൽനിന്നു ഞാൻ നിന്നെ വീണ്ടെടുക്കും.
പങ്ക് വെക്കു
യിരെമ്യാവ് 15 വായിക്കുകയിരെമ്യാവ് 15:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിക്കുകയും ഭീകരന്മാരുടെ കയ്യിൽനിന്ന് വീണ്ടുകൊള്ളുകയും ചെയ്യും.”
പങ്ക് വെക്കു
യിരെമ്യാവ് 15 വായിക്കുക