യിരെമ്യാവ് 17:9
യിരെമ്യാവ് 17:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആർക്കാണതു ഗ്രഹിക്കാൻ കഴിയുക?
പങ്ക് വെക്കു
യിരെമ്യാവ് 17 വായിക്കുകയിരെമ്യാവ് 17:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആര്?
പങ്ക് വെക്കു
യിരെമ്യാവ് 17 വായിക്കുകയിരെമ്യാവ് 17:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
പങ്ക് വെക്കു
യിരെമ്യാവ് 17 വായിക്കുക