യിരെമ്യാവ് 2:11
യിരെമ്യാവ് 2:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 2 വായിക്കുകയിരെമ്യാവ് 2:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവർ ദേവന്മാർ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്റെ ജനം വ്യർഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 2 വായിക്കുകയിരെമ്യാവ് 2:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 2 വായിക്കുക