യിരെമ്യാവ് 2:13
യിരെമ്യാവ് 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകൾ അവർ കുഴിച്ചു.”
പങ്ക് വെക്കു
യിരെമ്യാവ് 2 വായിക്കുകയിരെമ്യാവ് 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 2 വായിക്കുകയിരെമ്യാവ് 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിൻ്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 2 വായിക്കുക